BREAKING NEWS

സിറ്റൗട്ടിൽ കളിക്കുന്നതിനിടെ കാണാതായ മൂന്നര വയസുകാരിയെ തപ്പി വീട്ടുകാരും നാട്ടുകാരും പോലീസും പരിഭ്രാന്തരായി ഓടിയത് ഒരു മണിക്കൂർ!! ഒടുവിൽ വീട്ടിനകത്ത് കൂട്ടിയിട്ടിരുന്ന തുണിക്കൂമ്പാരം മാറ്റിനോക്കിയപ്പോൾ, ഒന്നുമറിയാതെ ഇഷ്ടത്തി സുഖനിദ്രയിൽ…

· · 1 min read
Share: Copied!

വയനാട്: വയനാട് കൽപ്പറ്റയിൽ കാണാതായ മൂന്നര വയസുകാരിയെ തേടി വീട്ടുകാരും നാട്ടുകാരും പോലീസും ചേർന്ന് പ്രദേശം മൊത്തം അരിച്ചുപെറുക്കിയെങ്കിലും ഒടുവിൽ വീടിനുള്ളിൽ നിന്ന് തന്നെ കണ്ടെത്തി. ഒരു മണിക്കൂറോളം നേരം പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. വീടിന് അകത്ത് തുണി കൂട്ടിയിട്ടിരിക്കുന്നതിന് അടിയിലാണ് കുട്ടി കിടന്നിരുന്നത്. ഇടയ്ക്ക് ഉറങ്ങി പോയതിനാൽ കുട്ടി ആളുകളുടെ ബഹളവും കോലാഹലവും കേട്ടില്ല.

അതേസമയം ഏറെ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും മണിക്കൂറുകൾക്കൊടുവിൽ കുട്ടിയെ കണ്ടെത്തിയ ആശ്വാസലാണ് ഏവരും. വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുകാരിയെ കാണാനില്ലെന്നാണ് രാവിലെ 11 മണിയോടെ പരാതി എത്തിയത്. പോലീസും നാട്ടുകാരും ചേർന്ന് സിസിടിവി അടക്കം പരിശോധിച്ചെങ്കിലും കുട്ടി വീടിന് പുറത്തേക്ക് പോകുന്നത് കണ്ടെത്താനായില്ല. ഈ സമയം മുറിയിൽ തുണി കൂട്ടിയിട്ടിരുന്നതിനുള്ളിൽ ഉറങ്ങുകയായിരുന്നു കുട്ടി. സമീപവാസികൾ വീട്ടിലെ പരിശോധനയ്ക്കിടെ തുണിക്കൾക്കിടയിൽ കുട്ടിയുടെ കാല് നീണ്ട് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ഉറങ്ങി കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്.

വിശന്നു വലഞ്ഞ് അന്നം കാത്തിരുന്നവർക്കു നേരെ ഇസ്രയേൽ ഷെല്ലാക്രമണം, 45 പലസ്തീനികൾ കൊല്ലപ്പെട്ടു, ഇതു രണ്ടാം തവണ ഇസ്രയേലിന്റെ ഭാ​ഗത്തുനിന്ന് സമാനരീതിയിൽ കൊടുംക്രൂരത

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026