BREAKING NEWS

ഡൽഹിക്കു പുറപ്പെട്ട ഇൻഡി​ഗോ വിമാനത്തിന് ബോംബ് ഭീഷണി, വിമാനം അടിയന്തിരമായി നാ​ഗ്പൂരിൽ ഇറക്കി

· · 1 min read
Share: Copied!

കൊച്ചി: ഡൽഹിയിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. കൊച്ചിയിൽനിന്ന് ഇന്നു രാവിലെ 9.15ന് പുറപ്പെട്ട വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. ഇതിനെത്തുടർന്ന് വിമാനം അടിയന്തിരമായി നാഗ്പുരിൽ ഇറക്കി.

വിമാനത്തിൽ പരിശോധന തുടരുകയാണ്. യാത്രക്കാർ സുരക്ഷിതരാണെന്നാണ് വിവരം. മസ്കറ്റിൽനിന്ന് കൊച്ചിയിലെത്തിയ വിമാനം പിന്നീടാണ് ഡൽഹിക്ക് പുറപ്പെട്ടത്. 9.31നാണ് സിയാലിന്റെ ഇമെയിൽ ഐഡിയിലേക്ക് ഭീഷണി സന്ദേശം എത്തിയത്. പരിശോധനയ്ക്കുശേഷം വിമാനം ഡൽഹിക്ക് പുറപ്പെടുമെന്ന് കൊച്ചി വിമാനത്താവള അധികൃതർ അറിയിച്ചു.

ഇറാൻ സൈനിക മേധാവിയായിട്ട് വെറും അഞ്ചുദിവസം, ഇസ്രയേൽ ടെഹ്‌റാനിൽ നടത്തിയ ആക്രമണത്തിൽ അലി ഷദ്മാനി കൊല്ലപ്പെട്ടു

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026