ഇന്ത്യയ്ക്കൊരു ‘തിലക’ക്കുറി!! അപരാജിതം ഈ യാത്ര… ഒമ്പാമത് ഏഷ്യൻ രാജാക്കൻമാർ, പാക്കിസ്ഥാനെ തകർത്തത് 5 വിക്കറ്റിന്
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ചിര വൈരികളെ തകർത്ത് ഇന്ത്യ ഏഷ്യൻ രാജാക്കൻമാർ. തിലക് വർമയുടെ വക ഇന്ത്യയ്ക്കായി മറ്റൊരു തിലകക്കുറി... തുടക്കത്തിൽ ഒന്നു പതറിയെങ്കിലും സഞ്ജുവും...









































