താനും കരീനയും വേറെ മുറിയിലാണ് കിടന്നിരുന്നത്…, അക്രമിയെ കണ്ട് ജോലിക്കാരി ബഹളം വച്ചപ്പോൾ മകൻ കരയുകയായിരുന്നു…, പ്രതിയെ മുറുകെ പിടിച്ചതോടെ അയാൾ കുത്തി…. തുടർച്ചയായി കുത്തിയതോടെ അയാളുടെ മേലുള്ള പിടി അയഞ്ഞു…, എങ്കിലും മുറിക്കുള്ളിലേക്ക് തള്ളിയിട്ട് പൂട്ടി…
മുംബൈ: നടൻ സെയ്ഫ് അലിഖാനു അക്രമിയുടെ കുത്തേറ്റ സംഭവത്തിൽ മുംബൈ പോലീസ് മൊഴി രേഖപ്പെടുത്തി. സദ്ഗുരു ശരൺ കെട്ടിടത്തിലെ വസതിയിൽ താനും ഭാര്യ കരീന കപൂർഖാനും വേറെ...