കടുവ രാധയെ ആക്രമിച്ചത് പതിയിരുന്ന്, തലഭാഗം പാതി ഭക്ഷിച്ച നിലയിൽ, മൃതദേഹം നൂറുമീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി, നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്, സ്ഥലത്ത് സംഘർഷാവസ്ഥ
കൽപറ്റ: വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവാ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെടാനുണ്ടായ സംഭവത്തില്‍ അക്രമകാരിയായ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാന്‍ നിര്‍ദേശിച്ച് വനം മന്ത്രി എകെ ശശീന്ദ്രന്‍....