മന:പൂർവമുള്ള അനാസ്ഥയിൽ പൊലിഞ്ഞത് ഒരു ജീവൻ!! ട്രെയിനിൽ വച്ച് യുവാവിന് നെഞ്ചുവേദന, ടിടിആറിനെ അറിയിച്ചപ്പോൾ തൃശൂരെ സ്റ്റോപ്പ് ഉള്ളൂന്ന്, അബോധാവസ്ഥയിലായതോടെ റെയിൽവേ കൺട്രോൾ റൂമിൽ അറിയിച്ചെങ്കിലും വീൽ ചെയർ ഒരുക്കിയില്ല, യുവാവ് പ്ലാറ്റ്ഫോമിൽ കിടന്നത് 25 മിനിറ്റ്, ആംബുലൻസ് എത്തിയത് മരിച്ചശേഷം
തൃശ്ശൂർ: മനുഷ്യ ജീവനു പുല്ലുവില നൽകാതെ മന:പൂർവമുള്ള അലംഭാവത്തിൽ നഷ്ടപ്പെട്ടത് ഒരു ജീവൻ. ബന്ധപ്പെട്ടവരുടെ അനാസ്ഥയിൽ മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ യുവാവ് മരിച്ച സംഭവത്തിൽ...












































