അമ്മയ്ക്ക് പ്രേതബാധ ആരോപിച്ച് പൂജയുടെ പേരിൽ മർദിച്ചത് മൂന്നര മണിക്കൂർ, നിലത്തൂടെ വലിച്ചിഴച്ചു, 55 കാരിയെ തല്ലിക്കൊന്നു, മകനടക്കം മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു: പ്രേതബാധയുണ്ടെന്ന് ആരോപിച്ച് കർണാടകയിൽ 55- വയസുകാരിയെ മകനും കൂട്ടാളികളും തല്ലിക്കൊന്നു. സംഭവത്തിൽ മകൻ സഞ്ജയ്‌ക്കെതിരെയും ബാധ ഒഴിപ്പിക്കാനെന്ന പേരിൽ എത്തിയ രണ്ടുപേർക്കെതിരെയും പോലീസ് കേസെടുത്തു. തിങ്കളാഴ്ച...








































