ട്രംപിന്റെ നിയമത്തിൽ വിറങ്ങലിച്ച് കുടിയേറ്റക്കാർ, മൂന്നുദിവസത്തിനുള്ളിൽ അറസ്റ്റിലായത് 538 പേർ, നൂറുകണക്കിനാളുകളെ നാടുകടത്തിയത് സൈനിക വിമാനത്തിൽ, നടപടി കടുപ്പിക്കുന്നതിന്റെ മുന്നൊരുക്കമായി മെക്സികോയിൽ അഭയാർഥിക്കൂടാരങ്ങൾ ഒരുങ്ങുന്നു
വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് സർക്കാർ അധികാരമേറ്റ് മൂന്നു ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി 538 നിയമവിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റുചെയ്തതായി യുഎസ് സർക്കാർ വൃത്തങ്ങൾ. നൂറ് കണക്കിന് അനധികൃത കുടിയേറ്റക്കാരെ...