ബസിൽ തന്നെ വിശ്വസിച്ചേൽപ്പിച്ച ഒൻപതു കുരുന്നുകൾ, കടുത്ത നെഞ്ചുവേദന അവഗണിച്ച് സുരക്ഷിത സ്ഥാനത്തേക്ക് ഓടിച്ചുകയറ്റി നിർത്തി, പിന്നാലെ കുഴഞ്ഞുവീണ് മരണം
തൃശ്ശൂർ: കടുത്ത നെഞ്ചുവേദനയ്ക്കിടയിലും ആ മനുഷ്യന്റെ മനസിൽ തന്നെ വിശ്വസിച്ച് മക്കളെ ഏൽപിച്ച മാതാപിതാക്കളുടെ മുഖമായിരുന്നിരിക്കണം വന്നത്. അതോടെ ചിന്ത സുരക്ഷിതമായി വാഹനം ഒതുക്കുന്നതിലായി പിന്നാലെ സ്കൂൾ...










































