പോറ്റിയുമായി നടൻ ജയറാമിന്റെ വീട്ടിലും തെളിവെടുപ്പ്? അയ്യപ്പന്റെ അടിച്ചുമാറ്റിയ സ്വർണത്തിൽ 476 ഗ്രാം വിറ്റത് ബെല്ലാരിയിലെ സ്വർണവ്യാപാരിക്ക്!! പരിചയം ശ്രീറാംപുരം അയ്യപ്പസ്വാമി ക്ഷേത്രത്തിൽ വെച്ച്, ശബരിമല ശ്രീകോവിലിന്റെ വാതിൽ ശ്രീരാംപുരം അയ്യപ്പക്ഷേത്രത്തിലും പ്രദർശിപ്പിച്ച് പൂജകൾ നടത്തി
പത്തനംതിട്ട: ശബരിമലയിൽ നിന്ന് അടിച്ചുമാറ്റിയ സ്വർണം ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി കർണാടകയിലെ ബെല്ലാരിയിലെ സ്വർണവ്യാപാരിക്കു വിറ്റതായി പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. 476 ഗ്രാം സ്വർണം സ്‌പോൺസർ...











































