ലക്ഷ്യം തദ്ദേശ തെരഞ്ഞടുപ്പ്, പക്ഷെ നാളിതുവരെ പുറത്തിറക്കിയ ജനപ്രിയ ബജറ്റുകൾ ഈ പ്രഖ്യാപനത്തിനു പിന്നിൽ നിൽക്കും!! ഒരാളെയും വിട്ടുപോകാതെ മുഖ്യമന്ത്രി നടത്തിയത് കയ്യടി നേടുന്ന പ്രഖ്യാപനങ്ങൾ… എല്ലാം ഒറ്റ നോട്ടത്തിൽ
തിരുവനന്തപുരം: നാളിതുവരെ പ്രഖ്യാപിച്ചിട്ടുള്ള ജനപ്രിയ ബജറ്റുകളേയും, ക്ഷേമ പദ്ധതികളേയും മറികടക്കുന്ന പ്രഖ്യാപനങ്ങളാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്...











































