ഇസ്രയേലിന്റെ ലക്ഷ്യം ഇറാൻ ആണവ കേന്ദ്രങ്ങൾ!! ഇസ്ഫഹാൻ ആണവ കേന്ദ്രത്തിനു നേരെ രണ്ടാംതവണയും വ്യോമാക്രമണം, തിരിച്ചടിച്ച് ഇറാനും, ഹൈഫയിലും ബീർഷെബയിലും ഇറാൻ മിസൈലുകൾ പ്രയോഗിച്ചു, 19 പേർക്ക് പരുക്ക്
ടെഹ്റാൻ: ഇസ്രയേൽ ഇറാൻ സംഘർഷം 9ാം ദിവസത്തിലേക്ക് കടന്നപ്പോൾ ഇറാനെതിരെയുള്ള വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രയേൽ ശനിയാഴ്ചയും വ്യോമാക്രമണം നടത്തിയത്....