സൗദിയിലെ കൂട്ടുകാരനായി അയൽക്കാരൻ അച്ചാറിട്ടു കൊടുത്തത് എൻഡിഎംഎയും ഹാഷിഷ് ഓയിലും!! യുവാവ് ജയിലിലാകാതെ രക്ഷപ്പെട്ടത് സംശയത്തിൽ കുപ്പി തുറന്ന് നോക്കിയതിനാൽ- മൂന്നുപേർ അറസ്റ്റിൽ
കണ്ണൂർ: സൗദിക്കു കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ നിന്നു കണ്ടെത്തിയതു ലഹരിമരുന്ന്. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ അയൽവാസി ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ് ലഹരിമരുന്ന്...












































