പരസ്യവിചാരണ നടത്തി കൊലപ്പെടുത്തിയ അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി എൽഡിഎഫ് സ്ഥാനാർത്ഥി!! ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസം
മലപ്പുറം: പരസ്യവിചാരണ നടത്തി സിപിഐഎം കൊലപ്പെടുത്തിയ അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി. ഷുക്കൂർ വധക്കേസിലെ 28-ാം പ്രതിയായ പിപി സുരേശനാണ് സിപിഐഎം...










































