“മാഡം ഡൽഹി ഇലക്ഷൻ റിസൽട്ടിനെക്കുറിച്ച് എന്താണ് പറയാനുള്ളത്”? “എനിക്കറിയില്ല, ഞാൻ ഇതുവരെ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചിട്ടില്ല”…- കേരളത്തിലെത്തിയ പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം
കണ്ണൂർ: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നേറ്റത്തേക്കുറിച്ച് ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി. അതിനെ കുറിച്ച് എനിക്ക് അറിയില്ല, ഞാൻ ഇതുവരെ...