മക്കളോടു പറഞ്ഞു അമ്മയ്ക്ക് പനിയാണ് വിളിക്കണ്ട ഉറങ്ങിക്കോട്ടെ… മക്കൾക്ക് ഭക്ഷണം വാങ്ങിനൽകി സ്കൂളിൽ വിട്ടു!! ഭാര്യയെ മരംവെട്ടുന്ന കത്തി ഉപയോഗിച്ചു ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി, ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: നേമം കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കല്ലിയൂർ പുന്നമൂട് കുരുവിക്കാട് ലെയ്നിൽ പള്ളിയറ ഭഗവതി ക്ഷേത്രത്തിനു സമീപം കുന്നത്തുവിള വീട്ടിൽ ബിൻസി (31) ആണു...








































