നടന്നത് ഗതാഗതമന്ത്രിയുടെ വെറും ‘ഷോ ഓഫ്’!! കുപ്പി പ്രശ്നത്തിൽ കെഎസ്ആർടിസി ബസിലെ ജീവനക്കാരെ ചാടിക്കുന്നതിനു മുൻപ് വെള്ളക്കുപ്പി സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയില്ല, സജ്ജീകരണങ്ങളൊരുക്കിയത് സംഭവം നടന്ന് രണ്ടു ദിവസങ്ങൾക്കു ശേഷം- വിവരാവകാശ രേഖ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ കുപ്പിവെള്ള വിവാദത്തിൽ വെട്ടിലായി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ബസ് തടഞ്ഞ് നിർത്തി ജീവനക്കാരെ ശാസിച്ച സമയത്ത് ബസിനുള്ളിൽ...










































