BREAKING NEWS

പുടിനെ സ്വീകരിക്കാൻ സൈനികരെക്കൊണ്ട് ചുവപ്പുപരവതാനി വിരിപ്പിച്ച് ട്രംപ്!! ട്രംപിന്റെ പ്രിയ സുഹൃത്തിനുവേണ്ടി ധീരന്മാരായ യുഎസ് സൈനികരെ മുട്ടുകുത്തിച്ച് റെഡ് കാർപ്പറ്റ് വിരിപ്പിച്ചത് വെറുപ്പുളവാക്കുന്നു- വിമർശനം

· · 1 min read
Share: Copied!

വാഷിങ്ടൻ: അലാസ്‌കയിൽ എത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ കയ്യടിച്ച് സ്വീകരിക്കുന്ന ഡോണൾ‌ഡ് ട്രംപിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കണ്ടുമുട്ടിയപ്പോൾ ഹസ്താദനത്തിനു മുൻപ് ഇരുനേതാക്കളും പരസ്പരം പുഞ്ചിരിച്ചു. മാത്രമല്ല അലാസ്‌ക വ്യോമതാവളത്തിലെത്തിയ പുട്ടിനു നടന്നുനീങ്ങാൻ വിരിച്ച ചുവപ്പുപരവതാനി യുഎസ് സൈനികർ, മുട്ടുകുത്തിയിരുന്ന് ശരിയാക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വിമർശനങ്ങളുമായി പലരും രം​ഗത്തെത്തി

ട്രംപിന്റെ നടപടിക്കെതിരെ ‘മുട്ടുകുത്തലിനെ വീണ്ടും മഹത്തരമാക്കൂ’ എന്ന അടിക്കുറിപ്പോടെ യുക്രെയ്ന്റെ റെസ്റ്റോറേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഏജൻസി മുൻ മേധാവി മുസ്തഫാ നയീം ഇതിനെ പരിഹസിച്ചു. എക്സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം ട്രംപിന്റെ പ്രിയ സുഹൃത്തിനുവേണ്ടി ധീരന്മാരായ യുഎസ് സൈനികരെ മുട്ടുകുത്തിച്ച് റെഡ് കാർപ്പറ്റ് വിരിപ്പിച്ചത് വെറുപ്പുളവാക്കുന്നു എന്നായിരുന്നു കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസൊമിന്റെ വിമർ‌ശനം.

‘പനിയോ, ചെവിയിൽ അസുഖമോ ഉണ്ടെങ്കിൽ മുന്നിൽ നിൽക്കേണ്ട, വെള്ളം ചീറ്റിക്കും, കേരള പോലീസിൽ 60 ശതമാനം പേരും മോദി ഫാൻസാണ്’- ബിജെപിയുടെ ആരോ​ഗ്യത്തിൽ ശ്രദ്ധയുള്ള പോലീസ് ‘കെയറേട്ടനായി’ അന്വേഷണം, നേതാവിന്റെ തലയ്ക്കടിച്ച മാസ്ക് വച്ച പോലീസിനായി ബിജെപിയും

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026