അണ്ണാ ജയിക്കാൻ രണ്ട് റൺ മതി വേണേൽ ഫോറടിച്ച് സെഞ്ചുറി തികയ്ക്ക്- അക്ഷർ… ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഇതു ഞാൻ ഏറ്റൂന്ന്- കോലി…വ്യക്തിഗത സ്‌കോർ 14,000 തികച്ച് കോലി, വേഗത്തിൽ സച്ചിനെ പിന്നിലാക്കി
ദുബായ്: കോലി സെഞ്ചുറി നേടുമോ... ഇല്ലയോ... ഇന്ത്യാ-പാക് കളിയുടെ അവസാന നിമിഷം വരെ ആ കാത്തിരിപ്പിലായിരുന്നു... അവസാനം വിജയം കേവലം രണ്ടു റൺ അകലെ കോലിയുടെ സെഞ്ചുറിയും...