BREAKING NEWS

ബീമുകൾക്ക് 80 ടൺ ഭാരം, തുറവൂർ ഫ്ലൈയോവറിലെ ഇരുമ്പ് ഗർഡറുകൾ അഴിച്ചുമാറ്റുന്നതിനിടെ നിലംപതിച്ചു, ബീമുകൾ വീണത് തൂണിനടിയിൽ പാർക്ക് ചെയ്തിരുന്ന പുള്ളർ ലോറിയിലേക്ക്, ​ ​ഗതാ​ഗതം നിയന്ത്രിച്ചതിനാൽ ഒഴിവായത് വൻ ദുരന്തം

· · 1 min read
Share: Copied!

ആലപ്പുഴ: തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബീമുകൾ അഴിച്ചു മാറ്റുന്നതിനിടയിൽ നിലം പതിച്ചു. തുറവൂർ ജംക്‌ഷനിൽ ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു സംഭവം. എന്നാൽ ആളപായമില്ല. ബീമുകൾ കൊണ്ടുപോകാനായി തൂണിനടിയിൽ പാർക്ക് ചെയ്തിരുന്ന പുള്ളർ ലോറി തകർന്നു. എന്നാൽ വാ​ഹനത്തിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.

കോൺക്രീറ്റ് ഗർഡറുകൾക്ക് താങ്ങായി താൽക്കാലികമായി സ്ഥാപിച്ച ബീമുകൾക്ക് 80 ടൺ ഭാരമാണ് ഉള്ളത്. ബീമുകൾ ഇറക്കുമ്പോൾ ഗതാഗതം തടസപ്പെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു. ഇതുമൂലം ദേശീയപാതയിൽ തുറവൂർ ജംക്​ഷൻ ഗതാഗത കുരുക്കിലായി.

2024 ഒക്ടോബർ പതിനാലിന് വൈകിട്ട് 5.56 ന് കളക്ടർ മന്ത്രിയെ വിളിച്ചു, 19 സെക്കൻഡ് സംസാരിച്ചു!! ശേഷം 6.04 നും വിളിയെത്തി, പലതവണ ഇരുവരും സംസാരിച്ചു, നവീൻ ബാബു മരണത്തിൽ കെ രാജനെ വെട്ടിലാക്കി പോലീസ് റിപ്പോർട്ട്

BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
29 Oct 2026