“ഒരു കാര്യം ഉറപ്പായി, പ്രതി സഹദേവൻ തന്നെ, വിധി ഏപ്രിൽ 3ന് ” ആസിഫ് അലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’യുടെ ടീസർ പ്രേക്ഷകരിലേക്ക്
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ആസിഫ് അലിയുടെ ഫാമിലി എന്റെർറ്റൈനെർ 'ആഭ്യന്തര കുറ്റവാളി'യുടെ ടീസർ റിലീസായി. വിവാഹം കഴിഞ്ഞ ശേഷം സഹദേവൻ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ കൂടി സഞ്ചരിക്കുന്ന...