കാക്കിക്കുള്ളിലെ കൊടും ക്രൂരത; സമരം കണ്ടുകൊണ്ട് നിന്ന 10-ാം ക്ലാസുകാരനെ പോലീസ് വലിച്ചിഴച്ച് വാനിൽ കയറ്റി, കൈയ്യിൽ ബൂട്ടിട്ട് ചവിട്ടി ക്രൂരമായി മർദിച്ചു, എസ്എസ്എൽസി പരീക്ഷയുള്ളതാണെന്നു കരഞ്ഞു പറഞ്ഞിട്ടും പോലീസ് വിട്ടയച്ചില്ല, പരീക്ഷയെഴുതിയത് പരുക്കുള്ള കൈയ്യുമായി
കോഴിക്കോട്: മേപ്പയൂരിൽ പത്താം ക്ലാസ് വിദ്യാർഥിയെ പോലീസ് മർദിച്ച് വാനിൽ കയറ്റിക്കൊണ്ടുപോയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുറക്കാമല കരിങ്കൽ ഖനനം നടത്താനെത്തിയവരെ ജമ്യം പാറയിൽ സമരസമിതി പ്രവർത്തകർ തടയുന്നതു...