മൃതദേഹത്തിൽ വസ്ത്രങ്ങളില്ല, ഒരു ചെവി അറുത്തുമാറ്റിയ നിലയിൽ!! മാലിന്യ ടാങ്കിൽ കൊന്നു തള്ളിയ നിലയിൽ കണ്ടെത്തിയ 61 കാരിയെ തിരിച്ചറിഞ്ഞു, കൊലയ്ക്ക് പിന്നിൽ മോഷണം? 12 പവൻ കവർന്നു, പ്രതി അടിമാലി സ്വദേശി പാലക്കാട്ടേൽ രാജേഷായി തെരച്ചിൽ
കോതമംഗലം: ഊന്നുകല്ലിന് സമീപം ആൾത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 61 കാരിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പെരുമ്പാവൂർ വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം...












































