BREAKING NEWS

മഴ പെയ്തതോടെ റോഡ് താറുമാറായി!! പനി ബാധിച്ച കുഞ്ഞിനേയും തോളിലെടുത്തുകൊണ്ട് യാത്ര ചെയ്തത് കിലോമീറ്ററുകളോളം, ആശുപത്രിയിലെത്തിക്കും മുൻപേ കുഞ്ഞു കാർത്തിക് മരണത്തിനു കീഴടങ്ങി

· · 1 min read
Share: Copied!

ഇടമലക്കുടി: ഇടുക്കി ഇടമലക്കുടിയിൽ പനിബാധിച്ച് അഞ്ചുവയസുകാരൻ മരിച്ചു. കൂടലാ‍ർക്കുടി സ്വദേശി മൂർത്തിയുടെയും ഉഷയുടെയും മകൻ കാർത്തിക് ആണ് മരിച്ചത്. കടുത്ത പി ബാധിച്ച കുട്ടിയെ കിലോമീറ്ററുകൾ ചുമന്നുകൊണ്ടാണ് മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചത്.

അവിടെ നിന്നു കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വഷളായതിനാൽ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ ആശുപത്രിയിലെത്തും മുൻപേ വഴിമധ്യേ കുട്ടി മരിച്ചു. തുടർന്നു കുഞ്ഞിന്റെ മൃതദേഹവും കാട്ടിലൂടെ ചുമന്നാണ് ആളുകൾ വീട്ടിലെത്തിച്ചത്.
മഴ പെയ്തതിനു പിന്നാലെ ഇവിടുത്തെ റോഡ് ഗതാഗതയോഗ്യമല്ലാതായെന്ന് നാട്ടുകാർ പറയുന്നു.

 

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026