റോക്കറ്റിന് ഇത്രേം കുതിപ്പ് ഉണ്ടാകുമോ…? സ്വർണം ഒരു വർഷം കൊണ്ട് കൂടിയത് 19000 രൂപ
കൊച്ചി: റോക്കറ്റിനേക്കാൾ വേഗത്തിൽ കുതിച്ചുകൊണ്ടിരിക്കുകയാണ് സംസ്ഥാനത്ത് സ്വർണവില. കഴിഞ്ഞ 15 മാസത്തിനുള്ളിൽ സ്വർണ്ണവില കൂടിയത് 18920 രൂപ. ഇത് 40%ൽ അധികം വർദ്ധനവാണെന്നാണ് കണ്ടെത്തൽ. 2024 ജനുവരി...