“എങ്ങനെ വച്ചിട്ടും ഈ കുന്തം ചെവിയിലിരുക്കുന്നില്ലല്ലോ റബ്ബേ”… പാക്ക് പ്രധാനമന്ത്രി, “നീ അതു ശരിക്ക് വച്ചിട്ട് പോയാൽ മതി”- പുടിൻ… പുടിനു മുന്നിൽ ഷഹബാസിനെ ഇയർഫോൺ വീണ്ടും ചതിച്ചു – വീഡിയോ
മോസ്കോ: എന്താന്നറിയില്ല ഇയർഫോണും പാക് പ്രധാനമന്ത്രിയും ഒരിക്കലും ചേരില്ല, പൊതു മധ്യത്തിൽവച്ചു നാണം കെടുത്തിക്കളയും. ഇത്തവണ ഷഹബാസ് ഷെരീഫിന് പണി കിട്ടിയത് ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ...










































