സമ്പന്നനെന്ന് തെറ്റിദ്ധരിപ്പിച്ച് അടുത്തുകൂടി, ഇടയ്ക്കിടയ്ക്ക് വിളിച്ച് കുട്ടിയറിയാതെ ഡ്രഗ്സ് കലർത്തിയ ഭക്ഷണം ഓഫർ ചെയ്ത് ലഹരിക്കടിമയാക്കി, മലപ്പുറത്തെ പെൺകുട്ടി പീഡനത്തിനിരയായത് വർഷങ്ങളോളം, ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണി, യുവാവ് അറസ്റ്റിൽ
മലപ്പുറം: മലപ്പുറം കോട്ടക്കലിലെ പെൺകുട്ടി നേരിട്ടത് അതിക്രൂര പീഡനം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് കുട്ടിയറിയാതെ ഭക്ഷണത്തിൽ രാസലഹരി കലർത്തി അടിമയാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. വെങ്ങര സ്വദേശിയായ...