Pathram Online
  • Home
  • NEWS
    എംആർ അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും!! മാനസപുത്രന്റെ നിയമനത്തിൽ പിണറായി സർക്കാരിന് തിരിച്ചടി…എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തിക, അവിടെ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി- സിഎടി, ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെ മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി

    ജസ്‌ലിയയെ കാറിടിച്ച് കൊലപ്പെടുത്തിയ യുവ ഡോക്ടര്‍ അറസ്റ്റില്‍, പിടികൂടിയത് വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന്, പ്രതി പിടിയിലാകുന്നത് അപകടം നടന്ന് ഏഴാം ദിവസം

    രണ്ട് ഇലക്ഷനുകൾ നൈസായി അങ്ങ് മുക്കിയല്ലേ സഖാവേ… 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി തുലനം ചെയ്താൽ എൽഡിഎഫ് നില മെച്ചപ്പെടുത്തി!! അടിത്തറ ഇപ്പോഴും സ്ട്രോങ്ങാണ്, യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല, വർഗീയ ശക്തികളുമായി പരസ്യവും രഹസ്യവുമായ നീക്കുപോക്കുകൾ ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരത്തിനിറങ്ങിയത്, തിരിച്ചടി സംബന്ധിച്ച് പരിശോധന നടത്തി തിരിച്ചുവന്ന ചരിത്രം ഇടതുപക്ഷത്തിനുണ്ട്- എംവി ​ഗോവിന്ദൻ

    ഈ ഭാര്യാപദം ഇപ്പോൾ എങ്ങനെ പൊട്ടി മുളച്ചു? ശ്യാമളയെ ഞാൻ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പാർട്ടി പദവികൾ വഹിച്ചിട്ടുണ്ട്, അതിന് ശേഷമാണ് ഞാനുമായുള്ള വിവാഹം- എംവി ​ഗോവിന്ദൻ

    ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രം,   സ്ത്രീകൾക്ക്  ഇനി  ധൈര്യമായി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാം… പണ്ട് ശശിയെ പേടിച്ച് തറവാട്ടിൽ പിറന്ന സ്ത്രീകൾ മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാറില്ലായിരുന്നു, മുന്‍കാല അനുഭവം ധാരാളമുണ്ട്. ഞങ്ങളിപ്പോള്‍ ഏറെ സന്തോഷവാന്മാരാണ്,  വിവാദ പരാമര്‍ശവുമായി സിപിഎം നേതാക്കള്‍

    നമ്മളിട്ടാൽ ബർമുഡ, അവരിട്ടാൽ വള്ളിക്കളസം- കിണർ​ഗോലുവിന്റെ പുതിയ തന്ത്രം!! കേരളത്തിലെ ജനങ്ങളുടെ നികുതിപണത്തിൽ നിന്നും പ്രചരണം നടത്താനുള്ള CPM തന്ത്രം പൊളിച്ച് രേവന്ത് റെഡ്ഡി

  • CINEMA
    വേണ്ട, ഇതായിരുന്നില്ല ശരിയായ മാര്‍ഗം, പൊതുവേദിയില്‍ വരാന്‍ ഇതാണോ ഉചിതമായ സമയം? ഭാര്യയുടെ വേദനയെ ഇങ്ങനെ അവഗണിക്കാനാകില്ല,  ഇത് നിരാശാജനകമാണ്, വിജയിക്കും തൃഷയ്ക്കുമെതിരെ നടി സനം ഷെട്ടി

    ധൈര്യം, ഇന്ധനം, മാറ്റം… ‘ധുരന്ധർ പ്രതികാരം’ ട്രെയ്‌ലർ റിലീസ് മാർച്ച് 7, രാവിലെ 11.01ന്

    അപ്പോൾ കേട്ട കഥകളൊക്കെ സത്യമോ? ഒരു കാറിൽ ഒരേ കളർ ഡ്രസിൽ നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ വിജയും തൃഷയും- Video

    വിജയ്-സംഗീത വിവാഹമോചനക്കേസ്: കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ തീരുമാനം; 250 കോടി നൽകാൻ ഒരുങ്ങി താരം

    യഷിന്റെ ആക്ഷൻ ഡ്രാമ ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ് റിലീസ്  ജൂൺ നാലിലേക്ക് മാറ്റി

  • CRIME
  • SPORTS
    ഒടുവിൽ അതങ്ങ് സമ്മതിച്ചു, നായകൻ സഞ്ജുതന്നെ, അതൊരു സ്പെഷ്യൽ ഇന്നിംഗ്‌സ് തന്നെ!! അവസാന ഓവറുകളിൽ ആരെങ്കിലും എൻറെ ഹൃദയമിടിപ്പ് പരിശോധിച്ചിരുന്നെങ്കിൽ അത് 160-175 വരെ എത്തുമായിരുന്നു, അത്രത്തോളം പരിഭ്രമത്തിലായിരുന്നു ഞാൻ, ബുമ്രയും അർഷ്ദീപും കളി തിരികെ പിടിച്ച രീതി അവിശ്വസനീയം- സൂര്യകുമാർ

    ചോദ്യം- ‘സഞ്ജു, 97, 89… രണ്ട് സെഞ്ചുറികൾ പാഴായി, നിരാശ തോന്നുന്നുണ്ടോ?.’.. “സാർ ഇത് ടെസ്റ്റോ, ഏകദിനമോ അല്ല, കളിച്ചത് രാജ്യത്തിനു വേണ്ടിയാണ്, ഇത് വാംഖഡെയാണ് 200 ഒക്കെ അവർക്ക് പുഷ്പം പോലെ ചെയ്സ് ചെയ്യാം, പരമാവധി റൺസ് അതുമാത്രമായിരുന്നു ലക്ഷ്യം… ഈ മാൻ ഓഫ് ദി മാച്ച് അവാർഡ് യഥാർത്ഥത്തിൽ ബുമ്രയ്ക്കുള്ളതാണ്, ഒരു തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതമാണ് അദ്ദേഹം…

    കളിച്ചത് നാലേ നാലുകളികൾ, പറത്തിയത് 16 സിക്സറുകൾ, തകർത്തത് നിരവധി റെക്കോർഡുകൾ!! 20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഇന്ത്യൻ താരത്തിൻറെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ, സിക്സറടിയിൽ രോഹിത്തിനെ മറികടന്നു, ടൂർണമെന്റ് ടോപ് സ്‌കോറർ ലിസ്റ്റിൽ ആദ്യ പത്തിൽ ഇടം നേടി സഞ്ജു… ഫൈനൽ ഇനിയും ബാക്കി

    ഒന്ന് ചാടി, പിന്നെയൊന്നു ചീറി, ഒടുവിലൊന്നു വിറപ്പിച്ചു…പക്ഷെ പിടിച്ചു കെട്ടി ബുമ്രയും പാണ്ഡ്യയും… 7 റൺസ് വിജയം!! ട്വന്റി20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനോട് എതിരിടാൻ സൂര്യയും സംഘവും തയാർ

    ആർച്ചറേ അടിച്ച് തൂഫാനാക്കി സഞ്ജു, വാങ്കഡെയിൽ തൃശൂർപൂരം തീർത്ത് ചേട്ടൻ!! ആർച്ചർ എറിഞ്ഞ നാലോവറിൽ ഇന്ത്യ അടിച്ചുകൂട്ടിയത് 61 റൺസ്… ഇം​ഗ്ലണ്ടിന് 254ന്റെ പടുകൂറ്റൻ വിജയലക്ഷ്യം, 4 വിക്കറ്റ് നഷ്ടം

  • BUSINESS
    ഇനി എഐ യുഗം, ടെലികോം വിപ്ലവത്തിന്റെ പുതിയ ഘട്ടം പ്രഖ്യാപിച്ച് ജിയോ

    ഇറാനെതിരെയുള്ള ആക്രമണത്തിന് 10ൽ പതിനഞ്ച് മാർക്ക് നല്കാമെന്ന് ട്രംപ്;  പ്രസിഡന്റിന് ഇനി തിരിഞ്ഞു നോക്കേണ്ടതില്ല; ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് അമേരിക്കൻ സെനറ്റിന്റെ നിർണ്ണായക പിന്തുണ

    പുരയ്ക്ക് തീകൊടുത്തിട്ട്, അതിന്റെ മൂട്ടിലിരുന്ന് ബീഡിവലിക്കുന്ന ട്രംപ് തന്ത്രം!! ഡിഎഫ്സി വഴി ഇൻഷുറൻസ് പ്രഖ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ത്? നേവി എസ്കോർട്ട് പോകാൻ മാത്രം കപ്പൽ അമേരിക്കയുടെ പക്കലുണ്ടോ? ആഗോള വിപണിയിൽ എണ്ണവില 10 മുതൽ 15% ഉയരുന്നു, അമേരിക്ക പണപ്പെരുപ്പത്തിലേക്കോ? ട്രംപിന്റെ പുതിയ നീക്കങ്ങൾ ഇടക്കാല തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോ?

    ജിയോ ആഗോള ബിസിനസിന് നേതൃത്വം നൽകാൻ ഡാൻ ബെയ്‌ലി

    യുഎസുമായി നേരിട്ട് പടപൊരുതാൻ  ഇറാനും കൂട്ടാളികളും തയ്യാറെടുക്കുന്നുവെന്ന് ഇന്റലിജൻസ്; സൈനീക ആക്രമണത്തെക്കാൾ സൈബർ ആക്രമണങ്ങളും പ്രത്യേക ലക്ഷ്യകേന്ദ്രങ്ങൾ തകർക്കാനുള്ള നീക്കങ്ങളും  ആസൂത്രണം ചെയ്യുന്നു

  • HEALTH
    വീണ്ടും ചികിത്സാപ്പിഴവ്; അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിനുള്ളിൽ വച്ച് തുന്നിക്കെട്ടി, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

    വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

    ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളിൽ നിന്നുമുള്ള കോഴിയിറച്ചിക്കും മുട്ടക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി; പക്ഷിപ്പനി റിപ്പോ‍‌ർട്ട് ചെയ്തതിനാലാണ് ഈ നടപടി

    അവയവദാന ചരിത്രത്തിൽ മറ്റൊരു വിസ്മയ അധ്യായം;  ​ഗർഭപാത്ര മാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയയയായ യുവതി അമ്മയായി

    ഒടിഞ്ഞ കൈ ചികിത്സ കഴിഞ്ഞപ്പോള്‍ വളഞ്ഞു, മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം, കൈയ്യുടെ ബലം നഷ്ടമായി, വേദന സഹിക്കുന്നതിലും അപ്പുറമെന്ന് പരാതിക്കാരന്‍, കൈ നിവര്‍ത്തണമെങ്കില്‍ വീണ്ടും ശസ്ത്രക്രിയ ചെയ്യണം

  • PRAVASI
    ‘ഇറാൻ കഴിഞ്ഞാൽ അടുത്ത ലക്ഷ്യം ക്യൂബ; ശത്രുവിനെ പൂർണ്ണമായും നശിപ്പിക്കുന്നത് തുടരും’- ട്രംപ്

    ‘അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ അത് അവരുടെ ദുരന്തമായി തീരും; ഞങ്ങൾ അവർക്കായി കാത്തിരിക്കുകയാണ്‘: ഇറാനിയൻ വിദേശകാര്യ മന്ത്രി

    ‘ഇറാന്റെ അടുത്ത നേതാവ് എനിക്ക് സ്വീകാര്യനായയാളാവണം; ഖമനേയിയുടെ മകൻ വേണ്ട; ലോകമെമ്പാടുമുള്ള ഇറാനിയൻ നയതന്ത്രജ്ഞർ അഭയം തേടിവന്ന് പുതിയതും മെച്ചപ്പെട്ടതുമായ രാഷ്ട്രം  രൂപപ്പെടുത്താൻ ഞങ്ങളെ സഹായിക്കണം’ – ട്രംപ്

    കുവൈത്തിൽ കടലിൽ നങ്കൂരമിട്ട കപ്പലിൽ വൻ സ്ഫോടനം, തൊട്ടുപിന്നാലെ പ്രദേശംവിട്ടു പാഞ്ഞു പോകുന്ന ചെറു ബോട്ട്…ഓയിൽ ടാങ്കർ ലക്ഷ്യമിട്ട് ആക്രമണം, ചരക്കു കപ്പലിൽനിന്നുള്ള എണ്ണ കടലിൽ പരക്കുന്നു, ജീവനക്കാർ സുരക്ഷിതർ!! ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ, ആക്രമണമുണ്ടായത് ബ്രിട്ടീഷ് ഓയിൽ ടാങ്കറിന് നേരെ

  • LIFE
    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

No Result
View All Result
  • #Kerala
  • #World

കേരളത്തിനിത് അഭിമാന നിമിഷം!! അപൂർവ അമീബിക് മസ്തിഷ്‌ക ജ്വരവും ഫം​ഗസും ബാധിച്ച 17 കാരന് പുതു ജീവിതം, ലോകത്തിലാദ്യ സംഭവമെന്ന് റിപ്പോർട്ട്

by pathram desk 5
September 3, 2025
A A
കേരളത്തിനിത് അഭിമാന നിമിഷം!! അപൂർവ അമീബിക് മസ്തിഷ്‌ക ജ്വരവും ഫം​ഗസും ബാധിച്ച 17 കാരന് പുതു ജീവിതം, ലോകത്തിലാദ്യ സംഭവമെന്ന് റിപ്പോർട്ട്
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: അപൂർവ അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പർജില്ലസ് ഫ്‌ളാവസ് (Aspergillus flavus) ഫംഗസ് മസ്തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസുകാരനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ്. ലോകത്ത് തന്നെ വളരെ അപൂർവമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഈ രണ്ട് മസ്തിഷ്‌ക അണുബാധയും ഒരുമിച്ച് ബാധിച്ച ഒരാൾ രക്ഷപ്പെടുന്നത് ഇതാദ്യമായാണെന്നാണ് റിപ്പോർട്ട്.

ഗുരുതരമായ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച് മൂന്ന് മാസത്തോളം ചികിത്സയിലായിരുന്ന കൊല്ലം ശൂരനാട് സ്വദേശിയായ വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൂർണ ആരോഗ്യത്തോടെ ഡിസ്ചാർജ് ചെയ്തു. തുടർപരിശോധനയ്ക്ക് എത്തിയപ്പോഴും പൂർണ ആരോഗ്യവാനായിരുന്നു. മികച്ച ചികിത്സയും പരിചരണവും ഒരുക്കി കുട്ടിയെ രക്ഷിച്ചെടുത്ത മെഡിക്കൽ കോളേജിലെ മുഴുവൻ ടീമിനേയും രോഗം കൃത്യസമയത്ത് കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കൽ കോളേജിലെ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

അതേസമയം മൂന്ന് മാസങ്ങൾക്ക് മുമ്പ് കുളത്തിൽ മുങ്ങിക്കുളിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ കുട്ടിയ്ക്ക് മസ്തിഷ്‌കജ്വരം ഉണ്ടാകുകയും അതിനെ തുടർന്ന് ബോധക്ഷയവും ഇടത് വശം തളരുകയും ചെയ്തു. തുടർന്ന് കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തി. ഉടൻ തന്നെ സംസ്ഥാന പ്രോട്ടോകോൾ പ്രകാരമുള്ള അമീബിക് മസ്തിഷ്‌കജ്വര ചികിത്സ ആരംഭിച്ചതോടെ തളർച്ചയ്ക്കും ബോധക്ഷയത്തിനും മാറ്റമുണ്ടായി. എങ്കിലും, കാഴ്ച മങ്ങുകയും തലച്ചോറിനകത്ത് സമ്മർദ്ദം കൂടുകയും പഴുപ്പ് കെട്ടുകയും ചെയ്തതിനെ തുടർന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Related Post

വേണ്ട, ഇതായിരുന്നില്ല ശരിയായ മാര്‍ഗം, പൊതുവേദിയില്‍ വരാന്‍ ഇതാണോ ഉചിതമായ സമയം? ഭാര്യയുടെ വേദനയെ ഇങ്ങനെ അവഗണിക്കാനാകില്ല,  ഇത് നിരാശാജനകമാണ്, വിജയിക്കും തൃഷയ്ക്കുമെതിരെ നടി സനം ഷെട്ടി

വേണ്ട, ഇതായിരുന്നില്ല ശരിയായ മാര്‍ഗം, പൊതുവേദിയില്‍ വരാന്‍ ഇതാണോ ഉചിതമായ സമയം? ഭാര്യയുടെ വേദനയെ ഇങ്ങനെ അവഗണിക്കാനാകില്ല, ഇത് നിരാശാജനകമാണ്, വിജയിക്കും തൃഷയ്ക്കുമെതിരെ നടി സനം ഷെട്ടി

March 6, 2026
എംആർ അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും!! മാനസപുത്രന്റെ നിയമനത്തിൽ പിണറായി സർക്കാരിന് തിരിച്ചടി…എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തിക, അവിടെ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി- സിഎടി, ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെ മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി

എംആർ അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും!! മാനസപുത്രന്റെ നിയമനത്തിൽ പിണറായി സർക്കാരിന് തിരിച്ചടി…എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തിക, അവിടെ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി- സിഎടി, ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെ മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി

March 6, 2026
ജസ്‌ലിയയെ കാറിടിച്ച് കൊലപ്പെടുത്തിയ യുവ ഡോക്ടര്‍ അറസ്റ്റില്‍, പിടികൂടിയത് വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന്, പ്രതി പിടിയിലാകുന്നത് അപകടം നടന്ന് ഏഴാം ദിവസം

ജസ്‌ലിയയെ കാറിടിച്ച് കൊലപ്പെടുത്തിയ യുവ ഡോക്ടര്‍ അറസ്റ്റില്‍, പിടികൂടിയത് വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന്, പ്രതി പിടിയിലാകുന്നത് അപകടം നടന്ന് ഏഴാം ദിവസം

March 6, 2026
രണ്ട് ഇലക്ഷനുകൾ നൈസായി അങ്ങ് മുക്കിയല്ലേ സഖാവേ… 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി തുലനം ചെയ്താൽ എൽഡിഎഫ് നില മെച്ചപ്പെടുത്തി!! അടിത്തറ ഇപ്പോഴും സ്ട്രോങ്ങാണ്, യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല, വർഗീയ ശക്തികളുമായി പരസ്യവും രഹസ്യവുമായ നീക്കുപോക്കുകൾ ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരത്തിനിറങ്ങിയത്, തിരിച്ചടി സംബന്ധിച്ച് പരിശോധന നടത്തി തിരിച്ചുവന്ന ചരിത്രം ഇടതുപക്ഷത്തിനുണ്ട്- എംവി ​ഗോവിന്ദൻ

ഈ ഭാര്യാപദം ഇപ്പോൾ എങ്ങനെ പൊട്ടി മുളച്ചു? ശ്യാമളയെ ഞാൻ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പാർട്ടി പദവികൾ വഹിച്ചിട്ടുണ്ട്, അതിന് ശേഷമാണ് ഞാനുമായുള്ള വിവാഹം- എംവി ​ഗോവിന്ദൻ

March 6, 2026

അവിടെയെത്തിയ കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. എംആർഐ സ്‌കാനിംഗിൽ തലച്ചോറിൽ പലയിടത്തായി പഴുപ്പ് കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ന്യൂറോ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്തി പഴുപ്പ് നീക്കം ചെയ്തു. ആദ്യഘട്ട ചികിത്സയ്ക്ക് ശേഷം രോഗം വീണ്ടും മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. രണ്ടാമത്തെ ശസ്ത്രക്രിയയിൽ നീക്കം ചെയ്ത പഴുപ്പ് പരിശോധിച്ചപ്പോൾ ആസ്പർജില്ലസ് ഫ്‌ളാവസ് എന്ന ഫംഗസിന്റെ സാന്നിധ്യം കൂടി കണ്ടെത്തി. തുടർന്ന് മരുന്നുകളിൽ മാറ്റം വരുത്തി വിദഗ്ധ ചികിത്സ തുടർന്നു. ഒന്നര മാസത്തോളം നീണ്ട ഈ തീവ്ര ചികിത്സയെ തുടർന്ന് രോഗം പൂർണമായും ഭേദമായി. രോഗം ഭേദമായതോടെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. മൂന്ന് മാസത്തെ കഠിനമായ പ്രയത്‌നത്തിനൊടുവിൽ കുട്ടി പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങി.

അതേസമയം ഇത് ഏറെ സങ്കീർണമായ ഒരു അവസ്ഥയായിരുന്നുവെന്നാണ് ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്. രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ശരിയായ രോഗനിർണയം നടത്താൻ കഴിഞ്ഞതും പിന്നീട് കൃത്യമായ സമയത്ത് ശസ്ത്രക്രിയകൾ ചെയ്തതും രോഗമുക്തിയിൽ നിർണ്ണായകമായെന്നും ഡോക്ടർമാർ പറഞ്ഞു.

അമീബിക് മസ്തിഷ്‌ക ജ്വര ചികിത്സയിൽ കേരളം ഏറെ മുന്നിലാണെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. ആഗോള തലത്തിൽ 99 ശതമാനം മരണനിരക്കുള്ള രോഗത്തിനെ മികച്ച പ്രവർത്തനങ്ങളിലൂടെയും ചികിത്സയിലൂടെയും 24 ശതമാനമാക്കി കുറയ്ക്കാൻ കേരളത്തിനായി സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തേതും (39) ഈ വർഷത്തേയുമായി (47) ആകെ 86 അമീബിക് മസ്തിഷ്‌ക ജ്വരം കേസുകളാണുള്ളത്. അതിൽ 21 മരണങ്ങളാണ് ഉണ്ടായത്. അതായത് ലോകത്ത് 99 ശതമാനം മരണ നിരക്കുള്ള രോഗത്തിന് കേരളത്തിലെ നിരക്ക് 24 ശതമാനമാണ്. വികസിത രാജ്യങ്ങളുൾപ്പെടെ സർവൈവൽ റേറ്റ് കുറവാണ്. കേരളത്തിൽ കേസുകൾ പ്രാരംഭ ഘട്ടത്തിൽ കണ്ടുപിടിക്കുകയും പ്രോട്ടോകോൾ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നതിനാലാണ് മരണനിരക്ക് കുറഞ്ഞിരിക്കുന്നത്. പ്രത്യേക ഗൈഡ് ലൈൻ തയ്യാറാക്കുകയും മെഡിക്കൽ കോളേജുകളിലെ മൈക്രോബയോളജി ലാബുകളിൽ പരിശോധനാ സംവിധാനമൊരുക്കുകയും സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ ഏത് തരം അമീബയാണെന്ന് കണ്ടെത്താനുള്ള സംവിധാം ഒരുക്കുകയും ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ 30, 31 തിയതികളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഹരിത കേരള മിഷനും മറ്റ് വകുപ്പുകളും ചേർന്ന് കിണറുകളിൽ ക്ലോറിനേഷൻ നടത്തുകയും ചെയ്തിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടും ന്യൂറോ സർജറി വിദഗ്ധനുമായ ഡോ. സുനിൽ കുമാറാണ് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത്. ന്യൂറോ സർജൻമാരായ ഡോ. രാജ് എസ്. ചന്ദ്രൻ, ഡോ. ജ്യോതിഷ് എൽ.പി., ഡോ. രാജാകുട്ടി, മെഡിസിൻ, ഇൻഫെക്ഷ്യസ് ഡിസീസസ്, മൈക്രോബയോളജി വിഭാഗങ്ങളും ചികിത്സയിൽ പങ്കാളികളായി. രോഗം ആദ്യം കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. ഷാനിമോളുടെ നേതൃത്വത്തിലുള്ള ടീം, മെഡിസിൻ, ന്യൂറോളജി വിഭാഗങ്ങൾ എന്നിവരും പങ്കാളികളായി.

Tags: health
SendShareTweetShare

pathram desk 5

Related Posts

വേണ്ട, ഇതായിരുന്നില്ല ശരിയായ മാര്‍ഗം, പൊതുവേദിയില്‍ വരാന്‍ ഇതാണോ ഉചിതമായ സമയം? ഭാര്യയുടെ വേദനയെ ഇങ്ങനെ അവഗണിക്കാനാകില്ല,  ഇത് നിരാശാജനകമാണ്, വിജയിക്കും തൃഷയ്ക്കുമെതിരെ നടി സനം ഷെട്ടി
BREAKING NEWS

by Pathram Desk 8
March 6, 2026
എംആർ അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും!! മാനസപുത്രന്റെ നിയമനത്തിൽ പിണറായി സർക്കാരിന് തിരിച്ചടി…എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തിക, അവിടെ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി- സിഎടി, ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെ മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി
BREAKING NEWS

എംആർ അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും!! മാനസപുത്രന്റെ നിയമനത്തിൽ പിണറായി സർക്കാരിന് തിരിച്ചടി…എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തിക, അവിടെ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി- സിഎടി, ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെ മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി

by pathram desk 5
March 6, 2026
ജസ്‌ലിയയെ കാറിടിച്ച് കൊലപ്പെടുത്തിയ യുവ ഡോക്ടര്‍ അറസ്റ്റില്‍, പിടികൂടിയത് വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന്, പ്രതി പിടിയിലാകുന്നത് അപകടം നടന്ന് ഏഴാം ദിവസം
BREAKING NEWS

ജസ്‌ലിയയെ കാറിടിച്ച് കൊലപ്പെടുത്തിയ യുവ ഡോക്ടര്‍ അറസ്റ്റില്‍, പിടികൂടിയത് വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന്, പ്രതി പിടിയിലാകുന്നത് അപകടം നടന്ന് ഏഴാം ദിവസം

by Pathram Desk 8
March 6, 2026
Next Post
‘‘സത്യത്തിന്റെ മുഖം എത്ര വികൃതമാണ്!! തലപൊട്ടി പൊളിയുന്നു, തുറന്നു പറയാൻ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ട്, ഞാൻ ഇട്ട പോസ്റ്റ് പിൻവലിച്ചത് എനിക്ക് കുടുംബത്തിൽ നിന്ന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്”, സരിനെതിരായ പോസ്റ്റ് പിൻവലിച്ചതിൽ വിശദീകരണവുമായി ട്രാൻസ് യുവതി

‘‘സത്യത്തിന്റെ മുഖം എത്ര വികൃതമാണ്!! തലപൊട്ടി പൊളിയുന്നു, തുറന്നു പറയാൻ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ട്, ഞാൻ ഇട്ട പോസ്റ്റ് പിൻവലിച്ചത് എനിക്ക് കുടുംബത്തിൽ നിന്ന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്", സരിനെതിരായ പോസ്റ്റ് പിൻവലിച്ചതിൽ വിശദീകരണവുമായി ട്രാൻസ് യുവതി

സസ്‌പെന്റ് ചെയ്തതിന് പിന്നാലെ പാര്‍ട്ടി വിട്ട് വനിതാനേതാവ് കവിത ; തനിക്കെതിരേ ഗൂഡാലോചനയെന്ന് രണ്ട് നേതാക്കള്‍ക്കെതിരേ ആരോപണം ; തെലുങ്കാനയിലെ ബിആര്‍സി യില്‍ ഉള്‍പ്പോര് രൂക്ഷമായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
വേണ്ട, ഇതായിരുന്നില്ല ശരിയായ മാര്‍ഗം, പൊതുവേദിയില്‍ വരാന്‍ ഇതാണോ ഉചിതമായ സമയം? ഭാര്യയുടെ വേദനയെ ഇങ്ങനെ അവഗണിക്കാനാകില്ല,  ഇത് നിരാശാജനകമാണ്, വിജയിക്കും തൃഷയ്ക്കുമെതിരെ നടി സനം ഷെട്ടി

വേണ്ട, ഇതായിരുന്നില്ല ശരിയായ മാര്‍ഗം, പൊതുവേദിയില്‍ വരാന്‍ ഇതാണോ ഉചിതമായ സമയം? ഭാര്യയുടെ വേദനയെ ഇങ്ങനെ അവഗണിക്കാനാകില്ല, ഇത് നിരാശാജനകമാണ്, വിജയിക്കും തൃഷയ്ക്കുമെതിരെ നടി സനം ഷെട്ടി

March 6, 2026
എംആർ അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും!! മാനസപുത്രന്റെ നിയമനത്തിൽ പിണറായി സർക്കാരിന് തിരിച്ചടി…എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തിക, അവിടെ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി- സിഎടി, ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെ മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി

എംആർ അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും!! മാനസപുത്രന്റെ നിയമനത്തിൽ പിണറായി സർക്കാരിന് തിരിച്ചടി…എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തിക, അവിടെ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി- സിഎടി, ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെ മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി

March 6, 2026
ജസ്‌ലിയയെ കാറിടിച്ച് കൊലപ്പെടുത്തിയ യുവ ഡോക്ടര്‍ അറസ്റ്റില്‍, പിടികൂടിയത് വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന്, പ്രതി പിടിയിലാകുന്നത് അപകടം നടന്ന് ഏഴാം ദിവസം

ജസ്‌ലിയയെ കാറിടിച്ച് കൊലപ്പെടുത്തിയ യുവ ഡോക്ടര്‍ അറസ്റ്റില്‍, പിടികൂടിയത് വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന്, പ്രതി പിടിയിലാകുന്നത് അപകടം നടന്ന് ഏഴാം ദിവസം

March 6, 2026
രണ്ട് ഇലക്ഷനുകൾ നൈസായി അങ്ങ് മുക്കിയല്ലേ സഖാവേ… 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി തുലനം ചെയ്താൽ എൽഡിഎഫ് നില മെച്ചപ്പെടുത്തി!! അടിത്തറ ഇപ്പോഴും സ്ട്രോങ്ങാണ്, യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല, വർഗീയ ശക്തികളുമായി പരസ്യവും രഹസ്യവുമായ നീക്കുപോക്കുകൾ ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരത്തിനിറങ്ങിയത്, തിരിച്ചടി സംബന്ധിച്ച് പരിശോധന നടത്തി തിരിച്ചുവന്ന ചരിത്രം ഇടതുപക്ഷത്തിനുണ്ട്- എംവി ​ഗോവിന്ദൻ

ഈ ഭാര്യാപദം ഇപ്പോൾ എങ്ങനെ പൊട്ടി മുളച്ചു? ശ്യാമളയെ ഞാൻ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പാർട്ടി പദവികൾ വഹിച്ചിട്ടുണ്ട്, അതിന് ശേഷമാണ് ഞാനുമായുള്ള വിവാഹം- എംവി ​ഗോവിന്ദൻ

March 6, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.