എംകെ കണ്ണൻ കൂടുതൽ കുരുക്കിലേക്ക്!! പാട്ടുരായ്ക്കൽ ബാങ്കിൽ നിന്ന് ഒന്നരക്കോടി രൂപ കൈമാറി, പണമെടുക്കാൻ പോയ ആളെ ഹാജരാക്കാൻ തയ്യാർ- അനിൽ അക്കര
തൃശൂർ: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തൃശൂരിലെ മുതിർന്ന സിപിഎം നേതാവ് എംകെ കണ്ണൻ കൂടുതൽ കുരുക്കിലേക്ക് നീങ്ങുന്നു. കണ്ണനെതിരെ തെളിവ് ഹാജരാക്കാൻ തയാറാണെന്ന് കോൺഗ്രസ് നേതാവ് അനിൽ...







































