പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിർപ്പ് വിലപ്പോയില്ല, ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും!! മുഴുവൻ രേഖകളും കൈമാറാൻ വിജിലൻസ് കോടതി ഉത്തരവ്
കൊല്ലം: പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിർപ്പിനെ മറികടന്ന് ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസെടുത്ത് അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ഇതുവരെ വരെ അന്വേഷിച്ചതിന്റെ മുഴുവൻ രേഖകളും...






































