അന്വേഷണത്തിൽ കൂടെ നിന്നു, പലപ്പോഴും അന്വേഷണത്തിന്റെ ദിശ തെറ്റിക്കാൻ ബോധപൂർവം ശ്രമിച്ചതോടെ സംശയം പ്രതിയിലേക്ക്, ചോദ്യം ചെയ്യലിൽ കുറ്റസമ്മതം, മാളയിൽ 6 വയസുകാരനെ കൊലപ്പെടുത്തിയത് ലൈംഗികാതിക്രം തടഞ്ഞതിനാൽ
മാള: തൃശൂരിൽ ആറുവയസുകാരനെ കുളത്തിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അയൽവാസിയായ 20 വയസുകാരൻ ജോജോയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാളെ ഇന്നു വൈകിട്ടോടെ...