രണ്ടു വള്ളത്തിലും കാലിട്ട് ട്രംപ്!! അത് അവർ തന്നെ പരിഹരിച്ചോളും- സംഘർഷത്തിൽ ഇടപെടില്ല- ഇന്ത്യയും പാക്കിസ്ഥാനുമായി നല്ല ബന്ധം
വാഷിങ്ടൻ: ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിൽ താൻ ഇടപെടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന സംഘർഷമാണെന്നും അത് അവർതന്നെ പരിഹരിക്കുമെന്നും ട്രംപ്. ഇന്ത്യയും...