“ആതിരയുടെ വീടിനു സമീപമെത്തിയത് രാവിലെ 6.30ന്, കുട്ടിയെ സ്കൂളിൽ വിടുന്നതുവരെ കാത്തുനിന്നു, ചായ വയ്ക്കാൻ പോയ നേരത്ത് കത്തി മെത്തക്കുള്ളിൽ ഒളിപ്പിച്ചു, ലൈംഗിക ബന്ധത്തിനിടെ കത്തി കഴുത്തിൽ കുത്തിയിറക്കി, രക്ഷപെട്ടത് യുവതിയുടെ ഭർത്താവിന്റെ ഷർട്ടുമിട്ട്”- ജോൺസന്റെ മൊഴി പുറത്ത്
കോട്ടയം: വെഞ്ഞാറമൂട് ആലിയാട് സ്വദേശി ആതിരയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോൺസൺ ഔസേപ്പിന്റെ മൊഴി പുറത്ത്. ആതിരയെ കൊലപ്പെടുത്താൻ തീരുമാനിച്ച ദിവസം പെരുമാതുറയിലെ മുറിയിൽ നിന്ന് രാവിലെ...