BREAKING NEWS

കയ്യിൽ പൂവുമായി നടി അന്ന രാജനെ കാണാനെത്തിയ യുവാവിന്റെ കരണംതീർത്ത് അടിച്ച് ലേഡി ബൗൺസർ!! വീഡിയോ വൈറലായതോടെ നടിക്കും സംഘാടകർക്കെതിരെ വിമർശനം

· · 1 min read
Share: Copied!

നടി അന്ന രേഷ്മ രാജനെ (ലിച്ചി) കാണാൻ പൂവുമായെത്തിയ യുവാവിനെ ലേഡി ബൗൺസർ മർദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. നടിക്ക് സുരക്ഷയൊരുക്കാൻ നിന്ന ബൗൺസർമാർ ആണ് യുവാവിന്റെ കരണം നോക്കി അടിച്ചത്. തുടർന്നു യുവാവിനെ അവിടെ നിന്നും തള്ളിയ നീക്കിയ ശേഷം ബൗൺസർമാരുടെ ഇടയിലൂടെ നടന്നുവരുന്ന നടി അന്ന രാജനെയും വീഡിയോയിൽ കാണാം.

അതേസമയം യുവാവിനെ മർദിക്കുന്നതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല, ലേഡി ബൗൺസർമാരിൽ ഒരാൾ പിടിച്ചു മാറ്റുമ്പോൾ യുവാവിന്റെ കയ്യിലുണ്ടായിരുന്ന പൂക്കൾ ചിതറി പോകുന്നുണ്ട്. ഇതിനിടെ നടിക്കു സ്നേഹത്തോടെ പൂക്കൾ നൽകാൻ വന്നതാകും അയാളെന്നും എന്തിനാണ് ഒരാളെ കാരണമില്ലാതെ മർദിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്. വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് നടിക്കെതിരെയും സംഘാടകർക്കെതിരെയും വിമർശനമായി രം​ഗത്തെത്തുന്നത്.

BREAKING NEWS
തിളച്ച ചൂടു കഞ്ഞിവെള്ളം 70കാരനായ പിതാവിന്റെ ദേഹത്ത് ഒഴിച്ചു, ദാരുണ മരണം; മകൻ അറസ്റ്റിൽ; സംഭവം തൃശ്ശൂർ പുതുക്കാട്
24 Oct 2026
BREAKING NEWS
’നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ള മറയ്ക്കാനാണിത്, പകൽക്കൊള്ളക്കാർക്ക് പരസ്യമായി കുടപിടിച്ചു കൊടുക്കുന്നു; കട്ടവനെ കാവൽക്കാരനാക്കുന്ന കള്ളക്കളി, വച്ചുപൊറുപ്പിക്കില്ല’:വിജിലൻസിലെ വിവരാവകാശ വിലക്കിനെതിരെ പിണറായി
24 Oct 2026
BREAKING NEWS
കനത്ത മഴ, റെഡ് അലർട്ട്: കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; വയനാട്ടിൽ വിനോദസഞ്ചാരത്തിനും ട്രക്കിങ്ങിനും നിയന്ത്രണം
24 Oct 2026
BREAKING NEWS
‘കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള വനംവകുപ്പ് മന്ത്രിയെ മയക്കുവെടി വയ്ക്കണം’; ഷിബു ബേബി ജോണിനെതിരെ സിപിഎം നേതാവിന്റെ പരാമർശം
24 Oct 2026