ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയൽവാസിയായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി; പ്രതി ജയിലിൽ പോയത് സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ, കൊലയ്ക്കു പിന്നിൽ വ്യക്തി വൈരാഗ്യം
നെന്മാറ: പോത്തുണ്ടി ബോയൻ കോളനിയിൽ അമ്മയേയും മകനെയും ജാമ്യത്തിലിറങ്ങിയ അയൽവാസി വെട്ടി കൊലപ്പെടുത്തി. പാലക്കാട് നെന്മാറ സ്വദേശികളായ ലക്ഷ്മി (75), മകൻ സുധാകരൻ (56) എന്നിവരാണു കൊല്ലപ്പെട്ടത്....