ഒരു ഹൈടെക് കോപ്പിയടി!! പിഎസ് സി പരീക്ഷയ്ക്ക് ക്യാമറയുപയോഗിച്ച് കോപ്പിയടിക്ക് ശ്രമിച്ച ഉദ്യോഗാർഥി പിടിയിൽ, പിടി വീഴുമെന്നറിഞ്ഞ് ഹാളിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ ഓടിച്ചിട്ട് പിടികൂടി
കണ്ണൂർ: പിഎസ്‌സി പരീക്ഷയിൽ ഹൈടെക് മോഡലിൽ കോപ്പിയടിക്കാൻ ശ്രമിച്ച ഉദ്യോഗാർഥി പിടിയിൽ. ക്യാമറ ഉപയോഗിച്ച് കോപ്പിയടിക്കുകയായിരുന്ന ഉദ്യോഗാർഥിയെ പിഎസ്‌സി വിജിലൻസ് വിഭാഗമാണ് പിടികൂടിയത്. സംഭവത്തിൽ പെരളശ്ശേരി സ്വദേശി...












































