തന്റെ സങ്കൽപത്തിനനുസരിച്ചുള്ള കുട്ടിയല്ല, മെലിഞ്ഞ ശരീരം, പെണ്ണായി പോലും കാണാനാകില്ല, ഭർത്താവിന്റെ വക ബോഡി ഷെയ്മിങ്… മരണത്തെ സ്വയം വരിക്കുന്നതിനു മുൻപ് വിഷ്ണുജയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത മാനസീക- ശാരീരിക പീഡനങ്ങൾ
മഞ്ചേരി: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിക്കാനിടയായ സംഭവത്തിൽ ഭർത്താവും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സ്റ്റാഫ് നഴ്സുമായ എളങ്കൂർ പേലേപ്പുറം കാപ്പിൽത്തൊടി പ്രബിനെ (32) ജുഡീഷ്യൽ ഫസ്റ്റ്...