പാഞ്ഞെത്തിയ ബസിന്റെ ഒരു ഭാഗം തെറിച്ചുവീണത് വഴിയാത്രക്കാരന്റെ ദേഹത്ത്, അൻപതോളം പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: അരയിടത്തുപാലത്ത് അമിത വേഗത്തിലെത്തിയ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. മറിഞ്ഞതിന് പിന്നാലെ ബസിന്റെ ഒരു ചെറിയഭാഗം തെറിച്ച് വഴിയാത്രക്കാരൻറെ ദേഹത്തുവീഴുന്നതും അപകടംകണ്ട് ആളുകൾ...