കടുവയെ പിടികൂടാനായില്ല, വയനാട്ടിൽ തിങ്കളാഴ്ച രാവിലെ ആറു മുതൽ 48 മണിക്കൂർ കർഫ്യൂ, വിദ്യാർഥികൾക്ക് പ്രത്യേക വാഹന സർവീസ്, പിന്നിൽ നിന്ന് കടുവ ആക്രമിച്ചതോടെ നിലത്തുവീണു, ഷീൽഡ് ഉണ്ടായിരുന്നതുകൊണ്ട് അപകടം ഒഴിവായി- ആർആർടി സംഘാംഗം ജയസൂര്യ
കൽപറ്റ: വയനാട് ഭീതി പരത്തുന്ന നരഭോജി കടുവയെ ഇതുവരെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ വയനാട്ടിലെ വിവിധ മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ആറുമണിമുതൽ 48 മണിക്കൂർ...