പോക്സോ പീഡനക്കേസുകളിൽ ഭ്രൂണം തെളിവായി സൂക്ഷിക്കാൻ നിയമഭേദഗതി കൊണ്ടുവരണം, ഭേദഗതി വരുന്നതുവരെ അന്വേഷണ ഉദ്യോഗസ്ഥന്റേയോ, ജില്ലാ പോലീസ് മേധാവിയുടേയോ അനുമതിയില്ലാതെ ഭ്രൂണം നശിപ്പിക്കരുത്- ഹൈക്കോടതി
കൊച്ചി: പോക്‌സോ പീഡനക്കേസുകളിൽ നിർണായക സാഹചര്യങ്ങളിൽ അതിജീവിതർക്ക് ഗർഭഛിദ്രം നടത്തേണ്ടി വന്നാൽ കേസിന്റെ ആവശ്യത്തിന് ഭ്രൂണം സൂക്ഷിച്ചുവയ്ക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി നിയമം ഭേദഗതി ചെയ്യുന്ന കാര്യം കേന്ദ്ര,...