ആശ വർക്കർമാരുടെ സമരത്തെ എതിർക്കുന്ന ചിലർ പി എസ് സി ശമ്പള വർദ്ധനയെ ന്യായീകരിക്കുന്നു..!!! മുഖ്യമന്ത്രി ഇടപെട്ടാൽ അഞ്ചുമിനിറ്റിൽ തീരേണ്ട പ്രശ്നം-സി ദിവാകരൻ…, സമരക്കാരുടെ കണക്കെടുത്ത് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന് മുന്നിലെ ആശ വർക്കർമാരുടെ സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്ന് മുതിർന്ന സിപിഐ നേതാവ് സി. ദിവാകരൻ. സമരം ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞു....