യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ!! അസ്വഭാവിക മരണത്തിനു കേസെടുത്ത് പോലീസ്
തൃശൂർ; ചാലക്കുടിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എമിൽഡയെയാണ് (22) ഭർത്താവ് പോട്ട സ്വദേശി അഫ്സലിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈമാസം ആറിനാണ് എമിൽഡയെ...







































