കുടുംബങ്ങളുടെ യഥാര്‍ത്ഥചിത്രം വരച്ചുകാട്ടുന്ന സിനിമ; നാരായണീന്റെ മൂന്നുമക്കള്‍
കുടുംബജീവിതം പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ക്ക് ഒട്ടും കുറവില്ലാത്ത മേഖലയാണ് മലയാള സിനിമ. അതിലെ ഏറ്റവും പുതിയ ചിത്രമാണ് നാരാണീന്റെ മക്കള്‍. 2000ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിച്ചിത്രമായ അരയന്നങ്ങളുടെ വീടിന്റെ അതേ...