ആര്‍എസ്എസ് നേതാക്കള്‍ തന്നെക്കുറിച്ച് അപവാദം പറഞ്ഞു പരത്തി, താന്‍ ജയിക്കരുതെന്നാണ് അവരുടെ ആഗ്രഹം, ഒരു തരത്തിലും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് കടും കൈ ചെയ്തത്, ഗുരുതര ആരോപണവുമായി ആത്മഹത്യയ്ക്കു ശ്രമിച്ച ബിജെപി വനിതാ നേതാവ്
തിരുവനന്തപുരം: ആര്‍എസ്എസുകാര്‍ക്കെതിരെ ആരോപണവുമായി നെടുമങ്ങാട്ട് ആത്മഹത്യയ്ക്കു ശ്രമിച്ച ബിജെപി നേതാവ് ശാലിനി. സംഘത്തിന്റെ പ്രാദേശിക നേതാക്കള്‍ തന്നെ വ്യക്തിഹത്യനടത്തിയെന്ന് ശാലിനി ആരോപിച്ചു. തന്നെ മത്സരിപ്പിക്കരുതെന്ന് ബിജെപി നേതാക്കളില്‍...









































