തലയിൽ കൃത്രിമ മുടി വച്ചുപിടിപ്പിച്ചതിന് പിന്നാലെ വേദനയും ചൊറിച്ചിലും, പിന്നീട് അസഹനീയ തലവേദന, ഗുരുതര അണുബാധയിൽ വലഞ്ഞ് യുവാവ്
ചെറായി: തലയിൽ കൃത്രിമമായി മുടിവെച്ചു പിടിപ്പിക്കുന്ന ചികിത്സയ്ക്ക് വിധേയനായ യുവാവ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയിൽ ചികിത്സയിൽ. എളമക്കര കീർത്തിനഗറിൽ താമസിക്കുന്ന ചെറായി ചെറുപറമ്പിൽ സനിൽ (49) ആണ്...








































