നിഷ്പക്ഷമായ അന്വേഷണം ജനങ്ങളുടെ അവകാശം, കരൂർ ദുരന്തം സിബിഐ അന്വേഷിക്കും, ഉത്തരവിട്ട് സുപ്രീം കോടതി, വിരമിച്ച ജഡ്ജി മേൽനോട്ടം വഹിക്കും
ന്യൂഡൽഹി: വിജയിയുടെ ടിവികെയുടെ റാലിക്കിടെ കരൂരിലുണ്ടായ ദുരന്തത്തിൽ അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി. വിരമിച്ച സുപ്രീംകോടതി ജഡ്ജി അജയ് രസ്തോഗി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. കരൂരിൽ തിക്കിലും...











































