തന്റെ കരുത്ത് ജനങ്ങളാണ്, ഇരു മുന്നണികളെയും പരാജയപ്പെടുത്തും. മുഖ്യമന്ത്രിയുടെ വഞ്ചകൻ പരാമർശത്തിന് കൃത്യമായ മറുപടി നൽകുമെന്ന് പിവി അൻവർ
മലപ്പുറം: നിലമ്പൂരിലേത് ശക്തമായ മത്സരമാണെന്നും ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ. അൻവറിന്റെ കരുത്ത് ജനങ്ങളാണ്. ഇരു മുന്നണികളെയും പരാജയപ്പെടുത്തും. ഭൂരിപക്ഷം പ്രവചിക്കാൻ...









































