Pathram Desk 8

ഗർഭം അലസിയതോടെ  വിമാനത്താവളത്തിലെ ശുചിമുറിയിൽ  നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ചു,16 കാരി പിടിയിൽ, പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് പൊലീസ്

ഗർഭം അലസിയതോടെ വിമാനത്താവളത്തിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ചു,16 കാരി പിടിയിൽ, പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് പൊലീസ്

മുംബൈ ∙ മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയിൽ ചവറ്റുകുട്ടയിൽ മാസം തികയാത്ത നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടി പൊലീസ്. 16 വയസ്സുള്ള പെൺകുട്ടിയാണ് കുഞ്ഞിന്...

യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഇരട്ടി നികുതി ചുമത്തുമെന്ന്   ട്രംപ്, ആണവ പദ്ധതി സംബന്ധിച്ച്  കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ബോംബാക്രമണം നടത്തുമെന്നും  ഭീഷണി

വാഷിങ്ടൺ: യുക്രൈൻ റഷ്യ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ സഹകരിക്കണമെന്നും അല്ലെങ്കില്‍ റഷ്യന്‍ എണ്ണയ്ക്ക്...

സ്ത്രീകളെ കന്യകാത്വ പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത്  മൗലികാവകാശങ്ങളുടെയും   നീതി തത്വങ്ങളുടെയും ലംഘനം: ഛത്തീസ്ഗണ്ഡ്‌  ഹൈക്കോടതി

സ്ത്രീകളെ കന്യകാത്വ പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെയും നീതി തത്വങ്ങളുടെയും ലംഘനം: ഛത്തീസ്ഗണ്ഡ്‌ ഹൈക്കോടതി

റായ്‌പൂർ: സ്ത്രീകളെ കന്യകാത്വ പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഛത്തീസ്ഗണ്ഡ്‌ ഹൈക്കോടതി. സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയ ആകാന്‍ നിര്‍ബന്ധിക്കരുത്. കന്യകാത്വ പരിശോധനയ്ക്ക് അനുമതി നല്‍കുന്നത് മൗലികാവകാശങ്ങള്‍ക്കും...

മ്യാൻമർ, തായ്‌ലൻഡ് ഭൂകമ്പത്തിൽ  മരണം 1700 കടന്നു, രക്ഷാദൗത്യത്തിനിടെയും ഭൂചലനം

മ്യാൻമർ, തായ്‌ലൻഡ് ഭൂകമ്പത്തിൽ മരണം 1700 കടന്നു, രക്ഷാദൗത്യത്തിനിടെയും ഭൂചലനം

നയ്പിഡാവ്: മ്യാൻമർ , തായ്‌ലൻഡ് ഭൂചലനത്തിൽ മരണം 1700 കടന്നു. മൂവായിരത്തിലധികം പേർക്ക് പരുക്കേറ്റതായി വിവരം. ദുരന്തമേഖലയിൽ മൂന്നാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാദൗത്യത്തിനിടെ തുടർചലനങ്ങൾ ഉണ്ടായതായും...

ഒരേസമയം ഇരയ്​ക്കും വേട്ടക്കാർക്കും ഒപ്പം ഓടുന്ന സമീപനമാണ്​ ബിജെപിയുടേത്, ആശമാരെ   തൊഴിലാളികളായി അംഗീകരിക്കണമെന്ന ആവശ്യം പോലും കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല, സംസ്ഥാനം മാത്രം വിചാരിച്ചാൽ ഓണറേറിയം വർധിപ്പിക്കാനാവില്ലെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ

തിരുവനന്തപുരം : ആശാവർക്കർമാരോട് അനുഭാവ പൂർണമായ സമീപനമാണ് സർക്കാരിനുള്ളതെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. സമരക്കാരോട്​ ദേഷ്യമോ വിരോധമോ ഇല്ല. കേന്ദ്രസർക്കാർ പദ്ധതിയായ ‘ആശ’യിൽ ബജറ്റിൽ പറഞ്ഞതിനെക്കാൾ...

ശമ്പളത്തേക്കാൾ കൂടുതൽ വീട്ടുവാടക, ഓഫീസ് ബാത്‌റൂമിൽ സ്ഥിരതാമസമാക്കി യുവതി, പ്രതിമാസം 545 രൂപ ബാത്റൂം വാടക

ശമ്പളത്തേക്കാൾ കൂടുതൽ വീട്ടുവാടക, ഓഫീസ് ബാത്‌റൂമിൽ സ്ഥിരതാമസമാക്കി യുവതി, പ്രതിമാസം 545 രൂപ ബാത്റൂം വാടക

ബെയ്‌ജിങ്‌: വീട്ടുവാടക താങ്ങാനാകാതെ ഓഫീസ് ബാത്‌റൂമിൽ താമസമാക്കി 18 കാരി . ചുരുങ്ങിയ പൈസയ്ക്ക് ഓഫീസ് ബാത്ത്റൂം വാടകയ്ക്ക് എടുത്ത് തന്നെയാണ് ഇവർ താമസിക്കുന്നത്. ചൈനയിലെ ഹുനാനിലുള്ള...

വീടിന് മുകളിൽ ചെറുവിമാനം തകർന്ന് വീണ്  യാത്രക്കാരന് ദാരുണാന്ത്യം, വീട് പൂർണമായും കത്തിനശിച്ചു

വീടിന് മുകളിൽ ചെറുവിമാനം തകർന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം, വീട് പൂർണമായും കത്തിനശിച്ചു

മിനിയാപൊളിസ് : അമേരിക്കയിലെ മിനിയാപൊളിസിലെ വീടിന് മുകളിൽ ചെറുവിമാനം തകർന്ന് വീണ് യാത്രക്കാരൻ മരിച്ചു.അയോവയിൽ നിന്ന് മിനസോട്ടയിലേക്ക് പോയ വിമാനമാണ് തകർന്നുവീണത്. വിമാനത്തിലെ യാത്രക്കാരനാണ് മരിച്ചത്. വീട്ടുകാർക്ക്...

കുറുവാ സംഘത്തിലെ അവസാന കണ്ണിയും കൊടും ക്രിമിനലുമായ  കട്ടുപൂച്ചൻ പോലീസ് പിടിയിൽ,  മറ്റ് സംസ്ഥാനങ്ങളിലും ഇയാൾക്കെതിരെ  നിരവധി കേസുകൾ

കുറുവാ സംഘത്തിലെ അവസാന കണ്ണിയും കൊടും ക്രിമിനലുമായ കട്ടുപൂച്ചൻ പോലീസ് പിടിയിൽ, മറ്റ് സംസ്ഥാനങ്ങളിലും ഇയാൾക്കെതിരെ നിരവധി കേസുകൾ

ആലപ്പുഴ: മാസങ്ങൾക്ക് മുൻപ് സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ കുറുവാ സംഘത്തിലെ അവസാന കണ്ണിയും പിടിയിലായി . തമിഴ് നാട് കമ്പം സ്വദേശി കട്ടുപൂച്ചനെയാണ് മധുരയിൽ ഒളിവിൽ കഴിയുന്നതിനിടെ മണ്ണഞ്ചേരി...

പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ  കാർ  കയറ്റിയിട്ട് തടസം സൃഷ്ടിച്ചു:  യുവാവിനെതിരെ കേസെടുത്ത് പോലീസ്

പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ കാർ കയറ്റിയിട്ട് തടസം സൃഷ്ടിച്ചു: യുവാവിനെതിരെ കേസെടുത്ത് പോലീസ്

തൃശൂര്‍: വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സം സൃഷ്ടിച്ച യുവാവിനെതിരെ മണ്ണുത്തി പൊലീസ് കേസെടുത്തു. വാഹനവ്യൂഹം ഹോണ്‍ മുഴക്കിയത് ഇഷ്ടപ്പെടാതെ ഇയാള്‍ വഴിയില്‍ വണ്ടി...

പടക്ക കടയുടെ  ലൈസന്‍സ് പുതുക്കാൻ 3000 രൂപ കൈക്കൂലി,   കണ്ണൂര്‍ താലൂക്ക് തഹസില്‍ദാര്‍ വിജിലെൻസ് പിടിയിൽ

പടക്ക കടയുടെ ലൈസന്‍സ് പുതുക്കാൻ 3000 രൂപ കൈക്കൂലി, കണ്ണൂര്‍ താലൂക്ക് തഹസില്‍ദാര്‍ വിജിലെൻസ് പിടിയിൽ

കണ്ണൂര്‍: കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ പിടിയിലായി. കണ്ണൂര്‍ താലൂക്ക് തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസാണ് വിജിലന്‍സിന്റെ പിടിയിലായത്. കണ്ണൂര്‍ താലൂക്കിലെ ഒരു പടക്കകടയുടെ ലൈസന്‍സ് പുതുക്കുന്നതിനായി 3000...

Page 108 of 130 1 107 108 109 130