സിപിഎം ഒന്നും ചെയ്യാതെ വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിക്കുകയാണ്, ഉമ്മൻചാണ്ടിയുടെ ഓര്‍മകളെ പോലും സംസ്ഥാന സർക്കാർ ഭയപ്പെടുന്നു- ചാണ്ടി ഉമ്മൻ
കോട്ടയം: കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് ചരിത്ര ദിവസമാണ് ഇന്നെന്ന് ചാണ്ടി ഉമ്മൻ. വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിങിന് പ്രധാനമന്ത്രിയെത്തുന്നതും സംസ്ഥാന സര്‍ക്കാര്‍ അതിനാവശ്യമായ സഹായം നൽകുന്നതും നല്ലകാര്യമാണെന്നും ചാണ്ടി...









































