വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം… ഭീകരാക്രമണം കവർന്നെടുത്തത് നവ വരന്റെ ജീവനും,തീരാ നോവായി ഹിമാൻഷി
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മധുവിധു ആഘോഷിക്കാൻ കശ്മീരിലെത്തിയ നാവിക സേനാ ഉദ്യോഗസ്ഥനും. കൊച്ചിയിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ നാവിക സേനാ ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ്...










































